ചോക്കാട് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വിവരവകാശം-2005

വിവരാവകാശ നിയമം, 2005

(Right to Information Act, 2005)
ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള പ്രധാന നിയമമാണ് വിവരാവകാശ നിയമം, 2005.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

സെക്രട്ടറി
ചോക്കാട് ഗ്രാമപഞ്ചായത്ത്
ചോക്കാട് പി.ഒ., പിൻ – 679332
മലപ്പുറം

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

ജൂനിയർ സൂപ്രണ്ട്
ചോക്കാട് ഗ്രാമപഞ്ചായത്ത്
ചോക്കാട് പി.ഒ., പിൻ – 679332
മലപ്പുറം

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റന്റ് ഡയറക്ടർ
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ, മലപ്പുറം
പിൻ – 676505